Monday, June 25, 2012

ഇസ്ലാമിക ചരിത്രം

1. അസദുല്‍ ഉമ്മ: എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി?
ഉ: ഹംസത്ബുന്‍ അബ്ദുല്‍ മുത്വലിബ് (റ)
2. ഇസ്ലാമില്‍  ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി?
ഉ: സഅദുബുന്‍ അബീ വഖാസ്‌ (റ)
3. ബദര്‍ യുദ്ധ വേളയില്‍ പ്രവാചകന്‍ വടികൊണ്ട് അണി ശരിയാക്കിയപ്പോള്‍ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി?
ഉ: സവാദ് (റ)
4.ബദര്‍ യുദ്ധ വേളയില്‍ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചസ്വഹാബി?
ഉ: ഹുബാബ്‌ ഇബ്ന്‍ മുന്‍ദിര്‍ (റ)
5. സൂറ: മുജാദലയില്‍ "തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ" സഹാബി വനിത ആരാണ്?
ഉ: ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിന്‍ത് സ'അലബ
6.ഇമാം അബൂ ഹനീഫയെ ചാട്ടവാറു കൊണ്ടടിച്ച കൂഫയിലെ ഗവര്‍ണര്‍ ?
ഉ: യസീദ് ഇബ്ന്‍ ഹുബൈയ്‌റ
7.ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി?
ഉ: സൈദ്‌ ബിന്‍ ഹാരിസ:(റ)
8. പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്?
a) നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).

9. ദുന്നൂരൈന്‍ ذُو النوُرَين  എന്ന പേരില്‍ അറിയപ്പെടുന്ന ഖലീഫ ?
a) ഖലീഫ ഉസ്മാന്‍ (റ) (നബിയുടെ രണ്ടു പെണ്മക്കളെ - റുഖിയ, ഉമ്മു കുല്സൂം - വിവാഹം ചെയ്തു.)
10. 'സൈഫുല്ലാഹ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?
a) ഖാലിദ് ഇബ്ന്‍ വലീദ് (റ).
11.ദുഃഖ വര്ഷം എന്നറിയപ്പെടുന്നത് പ്രവാചകത്വത്തിന്റെ എത്രാം വര്‍ഷമാണ്‌?
a) പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം.
12. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ദുഃഖ വര്ഷം എന്നറിയപ്പെടാന്‍ കാരണമെന്ത്?
a) നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ഈ വര്ഷം മരണപ്പെട്ടു.
13. സിഹാഹുസ്സിത്ത എന്ന പേരില്‍ അറിയപ്പെടുന്ന ഹദീഥ് ഗ്രന്ഥങ്ങള്‍ ഏവ?
a). സ്വഹീഹു ബുഖാരി, സ്വഹീഹു മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്ന്‍ മാജ, നസായി എന്നിവ.
14. ഇമാം അബൂ ഹനീഫ (റ) ജനിച്ചത്‌ എവിടയാണ്?
a) കൂഫ
15. ഇമാം ശാഫി(റ)യുടെ പൂര്‍ണ്ണ നാമം?
a) മുഹമ്മദ്‍ ഇബിന്‍ ഇദ് റീസ്
16. ഇമാം അബൂ ഹനീഫ (റ)യുടെ പൂര്‍ണ്ണ നാമം?
a) നു'അമാന്‍ ഇബിന്‍ ഥാബിത്

 


45 comments:

  1. super! ellam kollam
    I Like it

    ReplyDelete
  2. അബുജന്തൽ എന്നറിയപെട്ട സ്വഹാബി ?

    ReplyDelete
  3. Nabi(sa) tangalude baryamaril avasanam vafattayavar??

    ReplyDelete
  4. Super

    Jazakallahu ahsanal jazaaa

    ReplyDelete
  5. Super

    Jazakallahu ahsanal jazaaa

    ReplyDelete
  6. QISSiNTE Eannam Koottan Shramikkuka....

    Barakkallah............

    ReplyDelete
  7. നബി(സ്വ) യുടെ സ്വഹാബാക്കളിൽ 10 ഭാര്യമാർ ഉണ്ടായിരുന്ന വ്യക്തി ?

    ReplyDelete
  8. Oru khalifayude makalum mattoru khalifayude bharyayum aaya Mahathi aaru

    ReplyDelete
  9. Nabi (s.a)needhal(swimming) padichath aarude kulathil ninnu

    ReplyDelete
  10. മരപ്പണി തൊഴിലായി സ്വീകരിച്ച നബി

    ReplyDelete
  11. IxzriktLTyyolyYkKTKtzlyzylzlyzlyzpyYOYoOtOtOYzoyzlyztkktzyoyozzoyyyoyOPyzoy

    ReplyDelete
  12. ആദ്യമായി നിസ് കാരത്തിനു് മടമ്പ് ശരിയാക്കുന്ന പതിവ് തുടങ്ങിയത് ആര് ?

    ReplyDelete
  13. Surah which are named coutry's names???

    ReplyDelete
  14. സിദീഖ് എന്നറിയപെടുന്ന പ്രവാചാകാൻ

    ReplyDelete
  15. Makkah vijayathinu shesham kaabahyude thakol elpikapetta vekthi

    ReplyDelete

  16. *1--അസ്ഹാബുൽ ഐക്ക എന്ന് അറിയപ്പെടുന്ന ത് ഏത് പ്രവാചകരുടെ അനുയായികളെ ആണ്?

    *2--പാറകൾ തുരന്ന്‌ വീടുണ്ടാക്കിയവർ എന്ന് ഖുർആൻ വിശേഷപ്പിച്ച ജനത ഏത്?

    ReplyDelete
  17. ജിബ്രീലിന് സാമ്യൻ എന്നറിയപ്പെടുന്ന സഹാബി
    ഏത്

    ReplyDelete
  18. ഇസ്‌ലാമിന്റെ ആരംഭ ഘട്ടത്തിൽ(രഹസ്യമായ പ്രബോധനം)പ്രവാചകൻ നടത്തുമ്പോൾ ഏത് സ്വഹാബിയുടെ വീട്ടിൽ വെച്ചാണ് പ്രവാചകൻ ഖുർആൻ ഹദീഥ് ക്ലാസുകൾ നടത്തിയത് 👉Aഅബ്‌ദുൾറഹിമാൻ ബിൻ ഔഫ് (ra)B👉അർഖം(ra)👉C ഉമ്മർ (ra)D👉അബൂബക്കർ (ra)👆🏿ആ സ്വഹാബിയുടെ വയസ്സ് എത്രയായിരുന്നു 👉-----------------???

    ReplyDelete
  19. Islaminte paalam ennariyappedunna aaradana karmmam ethaanu

    ReplyDelete
  20. Vahuva laallul muhallimun enn pandithan maar visheshikkappetta pandithan aaraanu

    ReplyDelete
  21. നബി(സ)യുടെ മദ്ഹ് കൂടുതൽ പ്രതിപാദിക്കുന്ന സൂറത്ത് ഏത്?

    ReplyDelete
  22. നബി muhammed അത്ര തവണ ഹജ് ചെയ്തിട്ടുണ്ട്


    ReplyDelete
  23. മുത്തബ്ബിഉസുന്ന എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി ആര്??

    ReplyDelete
  24. ഖാദിമുർറസൂൽ എന്ന അപരനാമത്തിൽ അറിയപ്പെട്ടുന്ന് സ്വഹാബികൾ ആര് ?

    ReplyDelete
  25. Sry സ്വഹാബി

    ReplyDelete
  26. ഖാദി മുർ റസൂൽ എന്ന അപരനാമത്തിൽ അറിയപ്പെട്ടുന്ന സ്വഹാബി

    ReplyDelete
    Replies
    1. മലയാളത്തിൽ പറയോ

      Delete
    2. മലയാളത്തിൽ പറയോ

      Delete
  27. മുത്ത ബി ഉസന്ന എന്നേരിൽ അറിയപ്പെടുന്ന വ്യക്തി ആര്

    ReplyDelete
  28. ഖാദിമുർറസൂൽ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന സ്വഹാബി ആര്?

    ReplyDelete
  29. അഖീല എന്ന സ്ഥാനപേരില് അറിയപ്പെടുന്ന മഹതിയാര്

    ReplyDelete
  30. 3.ജന്നത്തുല്‍ ബഖീഇല്‍ ആദ്യമായി മറമാടിയതാരെ❓

    ReplyDelete