Saturday, June 9, 2012

ആമുഖം

പ്രിയ സുഹൃത്തുക്കളെ...

അസ്സലാമു അലൈകും...

മലയാള ഭാഷയില്‍ ഇസ്ലാമിക്‌ ക്വിസ്സ് ശേഖരങ്ങള്‍ പൊതുവേ കുറവായതിനാല്‍ അത് പരിഹരിക്കുന്നതില്‍ പങ്കാളി ആവുക എന്ന ഒരു ചെറിയ ശ്രമമാണ് ഇവിടെ നടത്തുന്നത്. ചോദ്യങ്ങളിലും ഉത്തരങ്ങളിലും പരമാവധി സൂക്ഷമത പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് എങ്കിലും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തരുവാന്‍ ആവശ്യപ്പെടുന്നു. താങ്കളുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ താഴെ കമെന്റ്സില്‍ എഴുതാവുന്നതാണ്. 

79 comments:

  1. I thnk it is usefull... thsnks

    ReplyDelete
  2. കര്മ്മ ശാസ്ത്ര വിഷയങ്ങള് ഉള്പെടുത്തുക

    ReplyDelete
    Replies
    1. കര്‍മ്മ ശാസ്ത്ര വിഷയങ്ങളില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉള്ളത് കാരണം ഒരു നിര്‍ണ്ണിത ഉത്തരം എഴുതുക പ്രയാസകരമാണ്

      Delete
    2. ഒരു സൂറത്തിൽ 25 പ്രാവശ്യം പേര്പ റഞ്ഞ നബി ആരാണ്?

      Delete
    3. യൂസുഫ് നബി അല്ലെ

      Delete
    4. ഇന്നതെ ചോദ്യം
      യൂസഫ്‌ നബി(സ)യുടെ ഇളയ സഹേദരന്റെ പേര്‌ എന്ത്?

      Delete
    5. ഇന്നതെ ചോദ്യം
      യൂസഫ്‌ നബി(സ)യുടെ ഇളയ സഹേദരന്റെ പേര്‌ എന്ത്?

      Delete
  3. ഇനിയും കുറച്ചു കൂടി ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ ഷഹീദ് പൂനൂര്‍

    ReplyDelete
  4. kerala rajavu cheraman perumal arabiyayil ethumpol nabikk vayass ethra

    ReplyDelete
  5. Very Informative and useful....
    Expecting more and more about our history...Thank you..

    ReplyDelete
  6. muhammed nabiye kurichum ,avarude bharyamare kurichum ulppeduthuka.

    ReplyDelete
  7. hafsa (r) mayyith namaskarichath who?

    ReplyDelete
  8. hafsa (r) mayyith namaskarichath who?

    ReplyDelete
  9. വളരെയധികം അറിവുകളും ഉപകാരപ്രദവുമായ ക്വിസ് .......ഇനിയും പ്രതീക്ഷിക്കുന്നു ....അള്ളാഹു തൗഫീഖ് നല്കട്ടെ ......ആമീൻ

    ReplyDelete
  10. thanks......very helpfull

    ReplyDelete
  11. വളരെ നല്ല ഉദ്യമം....എനിക്കടക്കം ഒരു പാറ്റ് പെർക്ക് ഉപകാരപ്പെടുന്നു...
    .നാഥൻ അർഹിക്കുന്ന പ്രതിഫലം നല്കുമാറാകട്ടേ

    ReplyDelete
  12. വളരെയധികം അറിവുകളും ഉപകാരപ്രദവുമായ ക്വിസ് .......ഇനിയും പ്രതീക്ഷിക്കുന്നു ....അള്ളാഹു തൗഫീഖ് നല്കട്ടെ ......ആമീൻ

    ReplyDelete
  13. very informative .masha allah .please include the quizzes about jannah ,youmul qiyama,jahannam and rasool (s) and his family .
    SN

    ReplyDelete
  14. Jazakallahu khaira kurach koodi qst ulpeduthumenn pradeekshikkunnu

    ReplyDelete
  15. Enikk kurach questionsinte answers paranju tharaamo sir?

    ReplyDelete
  16. ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നേല്‍

    ReplyDelete
  17. ചോദ്യവും,ഉത്തരങ്ങളുംകൂടുതല്‍ വേണം.

    ReplyDelete
  18. very useful.ithupolulla chodyangal iniyum venam.

    ReplyDelete
  19. allah khair aakatte.awaiting more more

    ReplyDelete
  20. muhammed yenna padham kuranil yethra thavana parangu

    ReplyDelete
  21. Nabi(sa)janicha varshattini charitrakaranmar visheshippcha pratyeka namam??

    ReplyDelete
  22. അസദുൽ ഉമ്മ അല്ലല്ലൊ അസദുള്ള എന്നല്ലെ

    ReplyDelete
  23. Thilawat inte sujood quran il 14 pravashyam alle...

    ReplyDelete
  24. അസ്സലാമുഅലൈകും

    ReplyDelete
  25. വ്യഭിജാര കുറ്റത്തിന് നബി(സ)യുടെ കാലത്ത് എറിഞ്ഞ് കൊല്ലപ്പെട്ട സ്വഹാബി ആര്?*

    ReplyDelete
  26. Bibi Aisha died during whose administration?

    ReplyDelete
  27. Bibi Aisha died during whose administration?

    ReplyDelete
  28. VALIYA THETUKALILLA.ETU ORU NALLA KARYAMANU.NJANGALK UPAKARAPPETTU.
    JAZAKALLAH

    ReplyDelete
  29. Nabi(s) nuboovathe labicha hijravarsham yethra?

    ReplyDelete
  30. nabi(S) nubbhuwath labicha hijra vasham?

    ReplyDelete
  31. Nabi(s)makane pole valathi.pinned muslimavathe marikkukayum cheytha nabiyude bhandhu aaru?

    ReplyDelete
  32. Nabi(s)makane pole valathi.pinned muslimavathe marikkukayum cheytha nabiyude bhandhu aaru?

    ReplyDelete
  33. Nabi(s)makanayi valathi.pinned muslimavathe maranapetta nabi(s)bhandhu aaru?

    ReplyDelete
  34. Nabi(s)makane pole valathi.pinned muslimavathe marikkukayum cheytha nabiyude bhandhu aaru?

    ReplyDelete
  35. Nabi(s)makane pole valathi.pinned muslimavathe marikkukayum cheytha nabiyude bhandhu aaru?

    ReplyDelete
  36. adyamayi quran grandha roopathil prasidheekarichad usman (R) alla, Aboobacker siddeeq(R) anu

    ReplyDelete
  37. ഖുറാനിൽ രണ്ടു തവണ പേര് പറഞ്ഞ നാലു നബിമാർ. ആര്

    ReplyDelete
  38. സെർഗ്ഗത്തിലെ ഏറ്റവും വലിയ മരം ഏത്

    ReplyDelete
  39. Sunnath niskarangalil eettavum sreshttatha ulla niskaram eethan?

    ReplyDelete
  40. ഖുറാനിലെ മണവാട്ടി അന്നറിയപ്പെടുന്ന സുരതേതെ

    ReplyDelete
  41. Very help full.jazakallahu khair..

    ReplyDelete
  42. 2 vazhik nabiyude mulakudi bhandhathilulla sahodharan aaru??

    ReplyDelete
  43. Muhammad nabiyal kollappetta shatru aadu?

    ReplyDelete
  44. മുറിഞ്ഞു പോകാത്ത നന്മയെ കാണുന്നത്

    ReplyDelete
  45. Palliyil mathram cheyan kazhiyunna aradhana heath?

    ReplyDelete
  46. റസൂൽ മിഹ്റാജ് രാവിൽ കണ്ട മരത്തിന്റെ പേര് എന്ത്

    ReplyDelete
  47. സമയം പ്രവേശിക്കാതെ ഖളാആകുന്ന നിസ്കാരം ഏത്?

    ReplyDelete
  48. അലി(റ)ഉപയോഗിച്ചിരുന്ന ഖുർആൻ ഇപ്പോ സ്ഥിതി ചെയ്യുന്ന മ്യുസിയം

    ReplyDelete
  49. Pithavinte sothaayi nabik labicha adimasthreeyude name ummu aiman aaano

    ReplyDelete
  50. Israaum mehraajum nadakumbol pravaachakante vayss ethra

    ReplyDelete
  51. ഖുർആൻനിൽ പറഞ്ഞ ഒരേ ഒരു നക്ഷത്രം

    ReplyDelete
  52. Nabi(sa)yude vafathinu sheshamulla karmangalk nethritham nalkiyath aaru

    ReplyDelete
  53. കാദിമുർസൽ എന്ന പരനാമത്തിൽ അറിയപ്പെടുന്ന സ്വഹാബി ആര്

    ReplyDelete