Monday, July 9, 2012

ഖുര്‍ആന്‍

1)  അറൂസുല്‍ ഖുര്‍ആന്‍ എന്ന‍ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ?
a)  സൂറ: അറ്രഹ്മാന്‍
2)  ബിസ്മില്ലാഹി റഹ്മാനി റഹീം എത്ര തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്?
a)  114
3)  ബിസ്മി കൊണ്ട് ആരംഭിക്കാത്ത ഒരു സൂറത്ത്?
a)  സൂറത്ത് തൗബ:
4)  അനന്തരാവകാശ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂറ: ഏതാണ് ? 
a)   സൂറ: അന്നിസാഅ سورة النساء
5)  ആയിരം രാവുകളെക്കാള്‍ പുണ്യമുള്ളതു എന്ന് ഖുര്‍ആന്‍ പറഞ്ഞ രാവ്?
a)  ലൈലതുല്‍ ഖദ്ര്‍
6)  ഖുര്‍ആനില്‍ എത്ര ‍മക്കി സൂറത്തുകള്‍ ഉണ്ട്?
a)  86‍
7)  ഖുര്‍ആനില്‍  ‍മദനി സൂറത്തുകള്‍ എത്ര?
a)  28‍
8)  ഒരു ലോഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ?
a)  സൂറത്തുല്‍ ഹദീദ് (ഇരുമ്പ്).
9) ഖുര്‍ആനില്‍ ആകെ എത്ര സൂറത്തുകള്‍ ഉണ്ട്?
a)  114
10) ഏതു സൂറ: ആണ് قلب القران  (ഖല്ബുല്‍ ഖുര്‍ആന്‍) എന്ന പേരില്‍ അറിയപ്പെടുന്നത്?

a)  സൂറ: യാസീന്‍
11) ഏതെല്ലാം സൂറത്തുകളാണ് معودتين (മുഅവ്വാദത്തൈനി) എന്ന പേരില്‍ അറിയപ്പെടുന്നത്?
a)  സൂറ: അല്‍ ഫലഖ്, സൂറ: അന്നാസ് (سورة الفلق، سورة الناس)
12) ഖുര്‍ആനിലെ സൂറത്തുകള്‍ക്ക് പേര് നല്‍കിയത് ആരാണ്?
a)  അല്ലാഹു
13) റൂഹുല്‍ അമീന്‍ എന്ന പേര് ഖുര്‍ആനില്‍ പറഞ്ഞത്‌ ആരെക്കുറിച്ചാണ്?
a)   മലക്ക്‌ ജിബ്‌രീല്‍
14) ഇബ്‌ലീസിനെ സൃഷ്ടിച്ചതു എന്തുകൊണ്ടാണ്?
a)   തീ
15) ഇബ്‌ലീസ് ഏതു വര്‍ഗത്തില്‍ പെട്ടവനാണ്?
a)   ജിന്ന്
16) ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ആക്കിയത് ഏതു ഖലീഫയാണ്?
a)   മൂന്നാം ഖലീഫ ഉസ്മാന്‍ (റ)
17) ഖുര്‍ആനില്‍ 'രണ്ടില്‍ രണ്ടാമന്‍ (الثاني إثنين)' എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
a)   അബൂബക്കര്‍ (റ)
18) അവര്‍ നരകത്തിന്റെ അടിത്തട്ടിലായിരിക്കും എന്ന് ഖുര്‍ആന്‍ ഏതു വിഭാഗത്തെ കുറിച്ചാണ് പറഞ്ഞത്?
a)   കപട വിശ്വാസികള്‍ (മുനാഫികുകള്‍)
19) ഖുര്‍ആനില്‍ പേരെടുത്തു പ്രതിപാദിച്ച ഒരു സ്ത്രീ?
a)   മറിയം
20) അല്ലാഹു നേരില്‍ സംസാരിച്ചത് ഏതു പ്രവാചകനോടാണ്?
a)   മൂസാ(അ)
21) തൊട്ടിലില്‍ വെച്ച് ജനങ്ങളോട്‌ സംസാരിച്ച പ്രവാചകന്‍?
a)   ഈസാ(അ)
22) ക്രൈസ്തവര്‍ ഈസാ(അ)നെ ദൈവപുത്രന്‍ എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ ജൂതന്മാര്‍ ദൈവപുത്രന്‍ എന്ന് വിളിക്കുന്നത് ആരെയാണ്?  
a)   ഉസൈര്‍
23) രണ്ടു ബിസ്മിയുള്ള സൂറത്ത് ഏതാണ്?   
a)   സൂറത്ത് അന്നമല്‍ سورة النمل‍
24) ഖുര്‍ആനിലെ ഏറ്റവും നീളം കൂടിയ ആയത് ഏതാണ് ? ഏതു സൂറത്തില്‍?   
a)   ആയതുദയ്ന്‍, സൂറത്ത് അല്‍ ബഖറ  سورة البقرة - آية الدين‍
25) ആയതുദയ്നിലെ പ്രതിപാദ്യ വിഷയം?
a)   കടം, സാമ്പത്തിക ഇടപാട്
26) സൂറത്ത് തൌബയുടെ മറ്റൊരു പേര് ?
a)   ബറാഅ:
27) ഖുര്‍ആനില്‍ ഫിര്‍ഔനിന്റെ നാമം എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട് ?     

a)  74
28) അസ്ഹാബുല്‍ ഐക്ക എന്നറിയപ്പെടുന്നതു ഏതു പ്രവാചകന്‍റെ ജനതയാണ് ?
a)   ശുഐബ്(അ)

29) അല്ലാഹുവിന്‍റെ ഒട്ടകം ഇറക്കപ്പെട്ടത്‌ ഏതു സമുദായത്തിലാണ്? 
a)  സമൂദ്‌ ഗോത്രം‍
30) ഖുര്‍ആനില്‍ يا أيها الناس (യാ അയ്യുഹന്നാസ്‌) എന്ന് ആരംഭിക്കുന്ന സൂറകള്‍ എത്ര ?   
a)  2
31) ഖുര്‍ആനിലെ ജന്തു കഥകള്‍ ആരുടെ പുസ്തകമാണ്? 
a)  അഹമദ് ബഹ്ജത്‌
32) ഒരു സ്ത്രീക്ക് അല്ലാഹു ബോധനം നല്‍കിയതായി ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. ആരാണ് ആ മഹതി ? 
a)  മൂസാ നബിയുടെ ഉമ്മ
33) നരകത്തില്‍ വളരുന്ന മരം? 
a)  സഖൂം
34) 'സൂറതുന്‍' എന്ന പദം കൊണ്ട് ആരംഭിക്കുന്ന ഒരു സൂറ:? 
a)  സൂറ: അന്നൂര്‍

35) ആയത്തുല്‍ ഹിജാബ് അവതരിപ്പിക്കപ്പെട്ട വര്ഷം? 
a)  ഹിജ്റ അഞ്ച്

36) താഴ്വരകളില്‍ പാറകള്‍ തുരന്നു വീടുണ്ടാക്കിയവര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ജനത?
a)  സമൂദ്‌ ഗോത്രം
37) പരലോകം ഖുര്‍ആനില്‍ ആരുടെ കൃതിയാണ്? 
a)  കെ. സി. അബ്ദുല്ല മൗലവി 
38) മറിയം ബീവിയുടെ പിതാവ് ആരാണ്? 
a)  ഇംറാന്‍

39) ഖുര്‍ആന്‍ അവതരണം എത്ര വര്‍ഷം കൊണ്ടാണ് പൂര്‍ണ്ണമായത്?
a)  23
40) അളവ് തൂക്കത്തില്‍ കുറവ് വരുത്തുന്നവര്‍ക്ക് താക്കീതായി അവതരിച്ച സൂറ:? 
a)  അല്‍ മുത്വഫ്ഫിഫീന്‍
41) ഖുര്‍ആനില്‍ ഏറ്റവും വലിയ സൂറ: ഏതാണ്?
a)  അല്‍ ബഖറ:
42) അല്ലാഹുവെ ആരാധിക്കാന്‍ വേണ്ടി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ഭവനം?
a)  കഅബ‍
43) ഒരു സ്ത്രീയുടെ നാമത്തില്‍ അറിയപ്പെടുന്ന ഖുര്‍ആനിലെ ഒരേ ഒരു അദ്ധ്യായം? 
a)  സൂറ: മറിയം
44)  'യൗമുല്‍ ഫുര്‍ഖാ‌ന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുപ്രധാന യുദ്ധം? 
a)  ബദര്‍ യുദ്ധം‍

45)  പൂര്‍ണ്ണ അധ്യായമെന്ന നിലയില്‍ ആദ്യമായി അവതരിച്ച സൂറ ഏതാണ്? 
a)  സൂറത്തുല്‍ ഫാത്തിഹ

46)  സൂറത്തുല്‍ ഫീലില്‍ പ്രതിപാദിച്ച പക്ഷി ഏതാണ്? 
a)  അബാബീല്‍ പക്ഷികള്‍

47)  ഗുഹാ വാസികളുടെ കൂടെ ഉണ്ടായിരുന്ന മൃഗം?
a)  നായ
48)  വിശുദ്ധ ക`അബാലയം തകര്‍ക്കുന്നതിന്‌ വേണ്ടി ആനകള്‍ ഉള്‍പ്പെടെയുള്ള സൈന്യവുമായി പുറപ്പെട്ട രാജാവ്?
a)  അബ്റഹത്
49)  സാഹിബുല്‍ ഹൂത്‌ എന്നറിയപ്പെടുന്ന പ്രവാചകന്‍?  
a)  യൂനുസ്‌ നബി (അ)

50) മലയാളത്തില്‍ എഴുതിയ ആദ്യ ഖുര്‍ആന്‍ പരിഭാഷയുടെ കര്‍ത്താവ്?
a)  മായിന്‍കുട്ടി ഇളയ

51) ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂറ: ഏതാണ്? 
a)  സൂറത്തുല്‍ കൌസര്‍

52) ഒരു സൂറത്തില്‍ മുഴുവന്‍ സൂക്തങ്ങളിലും അല്ലാഹു എന്ന് ആവര്‍ത്തിച്ചു വന്നിരിക്കുന്നു. ഏതാണ് ആ സൂറ:? 
a)  സൂറ: അല്‍ മുജാദല

53) ഖുര്‍ആനില്‍ എത്ര തവണ سجود التلاوة (സുജൂദിന്റെ ആയത്തുകള്‍) വന്നിട്ടുണ്ട്?  
a)  15
54) ഒരേ സൂറത്തില്‍ രണ്ടു തവണ سجود التلاوة ഉള്ള സൂറത്ത് ഏതാണെന്ന് അറിയാമോ?  
a)  സൂറത്തുല്‍ ഹജ്ജ്‌ (ആയത്തുകള്‍: പതിനെട്ടു, എഴുപത്തി ഏഴു)

55) ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പേര് പറഞ്ഞ പ്രവാചകന്‍?  
a)  മൂസാ (അ) 

56) തന്റെ സമൂഹത്തില്‍ നിലനിന്നിരുന്ന 'അളവിലും തൂക്കത്തിലും കൃതൃമം കാണിക്കുക' എന്ന സാമൂഹിക തിന്മക്കെതിരെ ശക്തമായി രംഗത്ത് വന്ന പ്രവാചകന്‍ ആരായിരുന്നു?
a) ശുഐബ് (അ) 
57) ഒരു യുദ്ധത്തിന് വേണ്ടി പുറപ്പെടുന്നതില്‍ അമാന്തം കാണിച്ചതിന്റെ പേരില്‍ അല്ലാഹു നടപടി സ്വീകരിച്ച മൂന്ന് സ്വാഹബികള്‍ ആരെല്ലാം? ഏതായിരുന്നു ആ യുദ്ധം?
a) ക`അബ് ബന്‍ മാലിക്(റ), ഹിലാലുബുനു ഉമയ്യത് (റ), മുറാറത്ത് ബ്ന്‍ റുബൈഅ (റ)   - തബൂക് യുദ്ധം. 

58) നബി (സ)യുടെ ഗോത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ഏതാണ്?
a) സൂറത്ത് ഖുറൈശ് 
59) ആദ്യ  ഖിബ്‌ല ആയിരുന്ന ബൈത്തുല്‍ മുഖ‌ദ്ദിസില് നിന്ന് മക്കയിലെ ബൈത്തുല്‍ ഹറാം  മുസ്‌ലിംകളുടെ ഖിബ്‌ല ആക്കി അള്ളാഹു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഏതു സൂറത്തില്‍ ആണ്? എത്രാമത്തെ ആയത്ത് ആണ്?
a) സൂറത്ത് അല്‍ ബഖറ സൂക്തം  - 144

60) ഖുര്‍ആനില്‍ ഏതു സൂറത്തിലാണ് വുദുവിന്‍റെയും തയമ്മുമിന്റെയും രൂപം വ്യക്തമാക്കുന്നത്? എത്രാമത്തെ ആയത്ത് ആണ്?
a) സൂറത്ത് അല്‍ മാഇദ സൂക്തം - 6 (ആറു)

61) ഭൂമിയിലെ ആദ്യ കൊലപാതകം നടത്തിയ ആദമിന്റെ മകന്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കെ അത് എങ്ങിനെ സംസ്കരിക്കണമെന്ന് പഠിപ്പിക്കാന്‍ അല്ലാഹു ഒരു പക്ഷിയെ നിയോഗിച്ചു. ഏതാണ് ആ പക്ഷി.?
a) കാക്ക
62) പ്രപഞ്ചം ആദ്യം ഒട്ടിപ്പിടിച്ച അവസ്ഥയില്‍ ആയിരുന്നു, പിന്നീട് ഒരി വിസ്ഫോടനത്തിലൂടെ വേര്‍പെട്ടു എന്നുള്ള സത്യം ശാസ്ത്രം കണ്ടെത്തും മുമ്പേ ഖുര്‍ആനില്‍ പരാമര്‍ശിച്ചിരുന്നു. ഏതു സൂറത്തിലാണ് ഈ പരാമര്‍ശമുള്ളത്?
a) സൂറത്ത് അംബിയാഅ സൂക്തം - 30 سورة الأنبياء
63) ധിക്കാരിയായ ഫിര്‍ഔന്‍റെ ശവശരീരം ലോകത്തിനു ഒരു ദൃഷ്ടാന്തമായി സൂക്ഷിക്കുമെന്നു പറഞ്ഞത് ഏതു സൂറത്തില്‍ ആണ്?
a) സൂറത്ത് യൂനുസ്‌ സൂക്തം - 92
سورة يونس
64) റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍ ആര്?
a) നൂഹ് നബി(അ)
65) പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്?
a) നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).
 

113 comments:

  1. പങ്കു വെച്ച അറിവിന്‌ നന്ദി .
    നാഥന്‍ സ്വീകരിക്കുമാറാകട്ടെ....

    ReplyDelete
  2. thnaks... jazak Allah Khair

    ReplyDelete
  3. Assalamu Alaikkum, Please publish more questions & Answers. So that the new generation can study well because they always in the internet

    Jazak Allah Khair

    ReplyDelete
  4. orupaad nanni und kooduthal ulpeduthneee

    ReplyDelete
  5. Onnu answer parangu taruuu plssss

    ReplyDelete
  6. Please give some more questions and answers....jazak allah khair....

    ReplyDelete
  7. Thank you, May Allah bless you.....

    ReplyDelete
  8. മാഷാ അല്ലാഹ് .. ഇനിയും ഒരുപാട് അറിവുകൾ പകർന്നു തരിക .നാഥൻ അനുഗ്രഹിക്കട്ടെ ..ആമീൻ

    ReplyDelete
  9. മാഷാ അല്ലാഹ് .. ഇനിയും ഒരുപാട് അറിവുകൾ പകർന്നു തരിക .നാഥൻ അനുഗ്രഹിക്കട്ടെ ..ആമീൻ

    ReplyDelete
  10. വളരെ നന്ദി.

    ReplyDelete
  11. ഖുർആനിൽ പേര് എടുത്ത് പറഞ്ഞ സ്വഹാബിവരൃൻ ആര് ഏതു സൂറത്തിൽ

    ReplyDelete
    Replies
    1. Zaid bn harisa, soora al ahzab

      Delete
    2. സയ്യിദ് ഇബനു ഹാരിഥ:
      സൂ.അഹ്സാബ്

      Delete
  12. ഖുർആൻ മുഴുവൻ ഇറങ്ങിയറ്റിന്ന് ശേഷം നബി തങ്ങൾ എത്ര വര്ഷം ജീവിച്ചു

    ReplyDelete
  13. ഏറ്റവും വലിയ അയത്തിന്റെ വിഷയം എന്താണ്

    ReplyDelete
  14. ദുർബലയായ വീട് എന്നതിന്റെ ഉദ്ദേശം എന്ത്

    ReplyDelete
    Replies
    1. എട്ടുകാലിയുടെ വീട്

      Delete
  15. ദുർബലയായ വീട് എന്നതിന്റെ ഉദ്ദേശം എന്ത്

    ReplyDelete
  16. Jazak Allah khair

    ReplyDelete
  17. സിനമ്മുൽ ഖുർആൻ എന്ന് അറിയപ്പെടുന്ന സൂറത് ഏത്

    ReplyDelete
  18. ഖുർആനിൽ പറഞ്ഞ ആദ്യത്തെ ഉപകരണം ഏത്?

    ReplyDelete
  19. ആദ്യമായി ഖുർആൻ മനഃപാഠമാക്കിയ വനിതാ ആര് ???

    ReplyDelete
  20. തബ്‌ലീഗ് ജമാഹത്തിനെ എതിർക്കുന്ന പ്രമേയം പാസ്സാക്കിയത് സമസ്തയുടെ ഏത് യോഗത്തിൽ

    ReplyDelete
  21. അൽ കാശിഫ എന്ന പേരിൽ അറിയപ്പെടുന്ന സൂറത്ത്?
    Pls say answer

    ReplyDelete
  22. ഖുർആനിൽ പറഞ്ഞ ജീവി ഏതാണ്..?

    ReplyDelete
  23. മുസ്ലിംകളുടെ ജലസംഭരണി തകർക്കാൻ വന്നതാര് ?

    ReplyDelete
  24. ഖുര്ആനില് അനന്തരാവകാശ നിയമങ്ങള് ഉൾക്കൊള്ളുന്ന സൂറത് ഏത്

    ReplyDelete
  25. ഖുർആനിൽ പ്രതിപാദിക്കുന്ന ആഹാര സാധനങ്ങൾ ഏതൊക്കെ ആണ്

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. 🌈 QURAN QUIZ.ചോദൃം. 10 🌈 ഖുർആൻ പാരായണത്തിൽ വരുന്ന സുജൂദു-ത്തിലാവത്ത് അല്ലെങ്കിൽ- സുജൂദുൽ ഖുർആൻ - എത്ര തവണ വന്നിട്ടുണ്ട്? അതിൽ ഒരു സൂറത്തിൽ തന്നെ രണ്ടു തവണ വന്നിട്ടുണ്ട്. ആ സൂറത്ത് ഏതാണ്? 🌷

    ReplyDelete
  28. പരിശുദ്ധ ഖുർആനിൽ 'ലാ ഇലാഹ ഇല്ലള്ളാഹ്' ( لا إلهَ إلاَّ اللَّه ) എന്ന പദം എത്ര തവണ വന്നിട്ടുണ്ട്

    ReplyDelete
  29. Muhammadinte ummathin aran muslim enn namakaranam chydath

    ReplyDelete
  30. Moosa nabiyude pidavinte name ntha

    ReplyDelete
  31. ഒരു ഉപഗ്രഹത്തിന്റ്റെ പേരിൽ അറിയപ്പെടുന്ന സൂറത്ത് ഏത്?

    ReplyDelete
  32. Orikkalum mahmoom aakan padillathavar aaran

    ReplyDelete
  33. ഖുർആൻ പഠിക്കാൻ എളുപ്പമാണെന്ന്ഒരു സൂറത്തിൽ 4 തവണ പറയുന്നുണ്ട്, എതാണ് സൂറത്? ആയത്തുകളും?

    ReplyDelete
  34. Oru pravachakante janaza anugamichavarkk pakshi chirak virichu koduthu

    ReplyDelete
  35. Qur'an Gus akki thirichath edhu halifayude kalakattathil

    ReplyDelete
  36. ഖുആനിലെ ഒരു ആയത്തിൽ ഫിർഔന്റെ കാര്യം മൂന്ന് പ്രാവിശ്യം അവർത്തിച്ചിട്ടുണ്ട്. ഏത് സൂറത്ത്.....? എത്രമത്തെ ആയത്ത്....?

    ReplyDelete
  37. അൽഹംദുലില്ലാഹ്. വളരെ ഉപകാരം.. jazakkillah

    ReplyDelete
  38. ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട പ്രവാചകൻ.?

    ReplyDelete
  39. ആദ്യമായി ഖുർആൻ മനഃപാഠമാക്കിയ വനിതാ സ്വഹാബി?

    ReplyDelete
  40. ഖുർആനിൽ പരാമർഷിക്കപ്പെട്ട കഥകൾ എത്ര ???

    ReplyDelete
  41. ഖുര്‍ആനില്‍ قل എന്ന പദം കൊണ്ട് തുടങ്ങുന്ന എത്ര സൂറത്തുകളുണ്ട്?

    ReplyDelete
  42. സൂറത്തുൽ ഖരിയ്യ കേൾക്കുമ്പോൾബോധരഹിതനാകുന്ന സ്വഹാബി

    ReplyDelete
  43. നൂറിൽപരം വചനങ്ങൾ ഉൾെള്ളുന്ന സുറത്ത് അതിൽ നരകത്തെ പറ്റി പറയുന്നില്ലാ ഏതാണ് ആ അദ്ധ്യായം?

    ReplyDelete

  44. vmware-workstation-pro-crack
    is a common industry to Linux laptops in operating structures such as digital devices (VMS). The VMware Workstation Crack relies on professionals, builders,

    freeprokeys

    ReplyDelete
  45. bitdefender total security crack Thanks for this post, I really found this very helpful. And blog about best time to post on cuber law is very useful.

    ReplyDelete
  46. parallels desktop crack This article is so innovative and well constructed I got lot of information from this post. Keep writing related to the topics on your site.

    ReplyDelete
  47. sublime text crack Thank you, I’ve recently been searching for information about this subject for a long time and yours is the best I have found out so far.

    ReplyDelete
  48. ഖുർആനിൽ ഏറ്റവും കൂടുതൽ ഭിന്ന സംഖ്യ പ്രതിപാദിച്ച സൂറത്ത് ഏത്

    ReplyDelete
  49. സൂറത്തുൽ ഹുജറാത്തിലൂടെ എന്താണ് അള്ളാഹു മനുഷ്യനെ പഠിപ്പിക്കുന്നത്.? പ്രകൃതി പ്രതിഭാസങ്ങളുടെ പേര് നൽകപ്പെട്ട മൂന്ന് സൂറത്തുകൾ ഏതെല്ലാം

    ReplyDelete
  50. Thanks for sharing such great information, I highly appreciate your hard-working skills which are quite beneficial for me. gihosoft-tubeget-crack

    ReplyDelete
  51. Thanks for sharing such great information, I highly appreciate your hard-working skills which are quite beneficial for me. pokemon-go-crack

    ReplyDelete
  52. Thanks for sharing such great information, I highly appreciate your hard-working skills which are quite beneficial for me. mobaxterm-crack

    ReplyDelete
  53. https://malalyalamislamicquiz.blogspot.com/2012/07/blog-post.html?showComment=1536372917995#c2113257367773717959

    ReplyDelete
  54. autopano-video-pro-crack is a networking material program. Videos will be press record formats and also reflect the caliber of information material and the type. Autopano video clip Pro is just a program that provides the freedom to approach and release and capture video games' pics.
    new crack

    ReplyDelete
  55. avasaanam irangiya ayath eeth

    ReplyDelete
  56. It's fascinating to visit this website and read all of your friends' opinions.
    While I am interested in the subject of this piece of writing, I am also excited to
    acquire familiarity
    aimersoft video converter ultimate crack
    remote desktop manager enterprise crack
    adobe photoshop cs6 crack
    fxsound enhancer crack

    ReplyDelete
  57. After viewing many pages on your site, I like your blog.
    I have added this as a book to my catalog and I will look further.
    Take a look at my website and let me know what you think.
    iobit malware fighter serial key
    world war z crack
    idm crack

    ReplyDelete
  58. Your great work has resulted in tangible, beneficial results to us. You’re a force to be reckoned.

    total network inventory crack
    foxit phantompdf crack
    tenorshare ultdata windows crack

    ReplyDelete
  59. To be honest, I don’t know how you manage to do such a good job every single time. Very well done!

    avg cleaner pro
    avg secure vpn crack
    final cut pro x crack

    ReplyDelete
  60. Very well-written information. It will be useful to everyone who uses it, including me.
    Keep up the good work - you can wait to read more posts.
    template toaster crack
    virtual dj pro crack
    blufftitler crack
    cyberlink powerdirector crack

    ReplyDelete
  61. Wow, amazing weblog structure! How lengthy have
    you ever been blogging for? you made running a blog look easy.
    The entire glance of your web site is magnificent, let alone
    the content!
    bulk image downloader crack
    rhinoceros crack

    ReplyDelete
  62. if you'd want to hire a blogger, I'd be happy to do so.
    I'm sure this will be a big help to you, and I look forward to it.
    I'd be happy to help if you ever need someone to shoulder some of your responsibilities.
    My blog will link back to yours in return for writing material for yours.
    If you'd like to get in touch, please do so by email. I appreciate your kind words!
    autodesk autocad crack
    guitar pro crack license key
    wm recorder crack
    wondershare mockitt crack

    ReplyDelete
  63. Excellent post, I conceive site owners need to learn a whole lot from this site it's really user-friendly. Thanks for sharing it.

    Totally Accurate Battle Simulator Crack
    vsdc video editor crack

    ReplyDelete
  64. This is wonderful!
    You know how to entertain readers.
    I used to start my blog between your jokes and your videos (well, almost...haha!).
    Excellent work.
    I really appreciate what you said and how you described it more.
    More!
    nero platinum crack
    reaver pro crack
    reimage pc repair crack
    auslogics boostspeed crack

    ReplyDelete
  65. This is a fantastic blog! Your website is also very quick to load!
    What kind of web host are you using? Is it possible for you to send me your affiliate link for your web host?
    I wish my website was as quick to load as yours.
    acronis true image crack
    screenhunter pro crack
    dll files fixer crack
    adobe photoshop cs6 crack

    ReplyDelete
  66. Thanks for sharing this with us. I just loved your way of presentation. I enjoyed reading this .Thanks for sharing and keep writing.
    Rover Mechanic Simulator Crack
    call of duty black ops 4 crack

    ReplyDelete
  67. I guess I am the only one who came here to share my very own experience. Guess what!? I am using my laptop for almost the past 2 years, but I had no idea of solving some basic issues. I do not know how to Crack But Thankfully, I recently visited a website named Cracked Fine
    IObit Malware Fighter pro Crack

    ReplyDelete
  68. ഖുർആനിൽ തിലാവത്തിന്റെ സുജൂദ് 14 ആണ്. 1 ഷുക്കുറിന്റെ സുജൂദാണ്

    ReplyDelete
  69. ഖുർആനിൽ പ്രതിപാതിച്ച ശപിക്കപ്പെട്ട മരം ഏത്?

    ReplyDelete
  70. Here at Karanpccrack, you will get all your favourite software. Our site has a collection of useful software. That will help for your, Visite here and get all your favourite and useful software free.
    karanpccrack
    VideoPad Video Editor Crack

    ReplyDelete
  71. I am very thankful for the effort put on by you, to help us, Thank you so much for the post it is very helpful, keep posting such type of Article.
    Benvista PhotoZoom Pro Crack
    HitFilm Pro Crack

    ReplyDelete
  72. ദാരിദ്ര്യം ഇല്ലാതിരിക്കാൻ നബി ﷺ തങ്ങൾ ഓതാൻ നിർദേശിച്ച സൂറത്ത് ഏത് ❓

    ReplyDelete